കടയിലെത്തുന്ന വാഹനങ്ങൾ യൂണിയനുകൾ തടയുന്നു;കാട്ടാക്കടയിൽ തർക്കം രൂക്ഷം

സ്‌ഥാപനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ കടയുടമ 

Share this Video

കടയിലേക്കെത്തുന്ന വാഹനങ്ങൾ യൂണിയനുകൾ തടയുന്നു, കാട്ടാക്കടയിൽ കടയുടമയും യൂണിയനുകളും തമ്മിൽ തർക്കം രൂക്ഷം, സ്‌ഥാപനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ കടയുടമ 

Related Video