'കാളയെ നുകം കെട്ടി ഓടിക്കും പോലെ..', അവിനാശി ആവര്‍ത്തിക്കരുതെന്ന് ലോറി ഡ്രൈവര്‍മാര്‍
ആവശ്യത്തിന് വിശ്രമിക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍ അവിനാശിയില്‍ സംഭവിച്ചതുപോലെ അപകടമുണ്ടാകില്ലായിരുന്നെന്നാണ് ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. അര്‍ഹിക്കുന്ന വേതനവും സുരക്ഷയും ഉറപ്പാക്കാന്‍ ടേം സംവിധാനം തിരികെ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.