Wild Elephants : കാട് കയറാതെ കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് തിരിച്ചയയ്ക്കാൻ ശ്രമം

തൃശൂർ പാലപ്പിള്ളിയിൽ കാട് കയറാതെ കാട്ടാനക്കൂട്ടം. ജനവാസ കേന്ദ്രത്തിലുമിറങ്ങിയതോടെ പടക്കം പൊട്ടിച്ച് തിരിച്ചയയ്ക്കാൻ ശ്രമം 
 

Share this Video

പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം . പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ നിന്ന് താഴോട്ട് ഇറങ്ങി ജനവാസ മേഖലയിലേക്കും എത്തി. പുലർച്ചെ പണിക്ക് പോകുന്ന തോട്ടം തൊഴിലാളികൾ ഏറെ ഭീതിയിലാണ് . ഇന്നും ആനകൾ ഇറങ്ങിയാൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.

Related Video