എല്ലാ ദിവസവും വരുമാനം, പച്ചക്കറി കൃഷിയിൽ നൂറ് മേനി കൊയ്ത് വേണുഗോപാലൻ

വാഴ, മരച്ചീനി, നീളൻ പയർ,വഴുതനങ്ങ, വെണ്ടയ്ക്ക, പടവലം...പച്ചക്കറി കൃഷിയിൽ നൂറ് മേനി കൊയ്ത് കൃഷിക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പരമ്പരാഗത കർഷകൻ വേണുഗോപാലന്റെ കൂടുതൽ കൃഷി വിശേഷങ്ങൾ അറിയാം 
 

Share this Video

കാണാം കിസാൻ കൃഷിദീപം 

Related Video