ബ്ലൂബെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ | Blueberry Health Benefits

Web Desk  | Published: Jan 25, 2025, 2:33 PM IST

ആന്റിഓക്സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റ് കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാലും സമ്പുഷ്ടമാണ് ബ്ലൂബെറി. ഹൃദയാരോ​ഗ്യം മുതൽ ക്യാൻസർ പ്രതിരോധം വരെ; ബ്ലൂബെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം...