Asianet News MalayalamAsianet News Malayalam

ദീപാവലി സമൃദ്ധിയുടേയും ഉത്സവം

ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകാം

First Published Oct 17, 2022, 4:18 PM IST | Last Updated Oct 17, 2022, 4:18 PM IST

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ദീപാവലി. പുത്തൻ വസ്ത്രങ്ങളും ആഭരണങ്ങളും  അണിഞ്ഞ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകാം. ദീപാവലി ആഘോഷിക്കാം സിറ്റി സെന്റർ ദേയ്റ ദുബായിൽ അമൃത സുരേഷിനൊപ്പം കരോക്കെ സന്ധ്യയിൽ പങ്കെടുക്കാം. ഒക്ടോബർ 22 വൈകുന്നേരം 7 മണിക്ക്.  ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.  

https://bit.ly/3yjEihh