നാടൻ പടക്കമെറിഞ്ഞ ശേഷം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതികൾക്കായി അന്വേഷണം തുടങ്ങി

youth attacked
Dec 26, 2021, 6:13 PM IST

തിരുവനന്തപുരം കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. പ്രതികൾ‌ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒരു ബൈക്കിലെത്തിയ മൂന്നുപേർ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു.

Video Top Stories