സ്കോളർഷിപ്പോടെ വിദേശ പഠനം, ഒപ്പം പ്ലേസ്‌മെന്റ് അസിസ്റ്റൻസും
വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് താങ്ങാവുന്ന ചിലവിൽ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. അൽബേനിയ പോലുള്ള രാജ്യങ്ങളിൽ ആണെങ്കിൽ പെയ്ഡ് ഇന്റേൺഷിപ്പും ലഭ്യമാണ്
വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് താങ്ങാവുന്ന ചിലവിൽ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. അൽബേനിയ പോലുള്ള രാജ്യങ്ങളിൽ ആണെങ്കിൽ പെയ്ഡ് ഇന്റേൺഷിപ്പും ലഭ്യമാണ്. കൂടാതെ ജോലി നേടുന്നതിന് വേണ്ട സഹായവും ഒരുക്കുകയാണ് മാഗ്നെയ്റ്റ് സ്റ്റഡി അബ്രോഡ്.
http://bit.ly/4tCb3Bg