കൊറോണക്കാലത്തെ കേരളത്തെ വാഴ്ത്തി അമേരിക്കന്‍ ദമ്പതിമാര്‍

ട്രീവയും ശേഖറും കേരളം വിട്ട് ഇനി എങ്ങോട്ടുമില്ല.കേരളത്തിലെ കൊവിഡ് മരണനിരക്ക് പറയുമ്പോള്‍ നുണപറയുകയാണോ എന്ന് അമേരിക്കയില്‍ ഉള്ള മക്കള്‍ ചോദിക്കുന്നതായി ഇവര്‍ പറയുന്നു

Video Top Stories