സുരേന്ദ്രൻറെ ഊരാക്കുടുക്ക്.. | Malabar Manual 7 June 2021
കള്ളപ്പണക്കടത്ത് രാജ്യദ്രോഹമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ നിലപാട് മാറ്റുമോ. ബിജെപി യുടെ ധാർമ്മികത എവിടെ പോയി.
ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം. കൊവിഡ് മരണക്കണക്കിൽ വെള്ളം ചേർക്കൽ. സർക്കാരിന്റെ നിലപാടുകൾക്കെന്തോ പ്രശ്നമില്ലേ.
ഒപ്പം അപകടത്തിൽ പെട്ട സുഹൃത്ത് മരിച്ചപ്പോൾ ചങ്ങാതി ചെയ്തതെന്ത്. വീൽചെയറിലും സിനിമാസ്വപ്നം കൈവിടാതെ അലൻ
--
First Published Jun 7, 2021, 6:28 PM IST | Last Updated Jun 7, 2021, 6:28 PM IST