ബിജെപിയില്‍ ചേരുന്നവരും ചേരാനിരിക്കുന്നവരും അറിയേണ്ട ചില കാര്യങ്ങള്‍

എ പി അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ ലക്ഷം ലക്ഷമെത്തുമെന്ന് പ്രതീക്ഷിച്ച ബിജെപിയിലേക്ക് എത്തിയത് യുഡിഎഫിന്റെ ചാക്കില്‍ നിന്ന് ചാടിയ ചിലരാണ്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ.അബ്ദുള്‍ സലാമും ബാഫഖി തങ്ങളുടെ ചെറുമകനും അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അങ്ങനെ ചേര്‍ന്നവരും ചേരാത്തവരും അറിയാന്‍ ചില കാര്യങ്ങള്‍. കാണാം മലബാര്‍ മാന്വല്‍.
 

Video Top Stories