'വണ്ടി ഓടിക്കുമ്പോ സൈഡ് തരും,ആളൊഴിയുമ്പോള്‍ മാത്രം കവലയിലെത്തും'; മണിയന്‍ വയനാടിന് പ്രിയങ്കരനായത് ഇങ്ങനെ

ഒരു കാട്ടാനയെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് വയനാട്. മണിയന്‍ എന്ന ആന ചെരിഞ്ഞപ്പോള്‍ അവനായി ബാനറുകളും, മൗനജാഥകളും ഉയര്‍ന്നു. എന്തുക്കൊണ്ട് ഒരു കാട്ടാന ഇത്രയും ജനകീയനായി?
 
Share this Video

Related Video