വലിയ മുതൽ മുടക്ക് വേണ്ട, ബിസിനസുകാരനാകാം! കേരളത്തിൽ തുടങ്ങാൻ പറ്റിയ ചില ബിസിനസ് ഐഡിയകൾ
ബിസിനസ് എന്നു കേള്‍ക്കുമ്പോഴേ പണത്തിന് എന്തു ചെയ്യുമെന്ന് ദീര്‍ഘനിശ്വാസം വിടാന്‍ വരട്ടെ. വളരെ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ബിസിനസ് ഐഡിയകളും നമ്മുടെ നാട്ടിലുണ്ട്. അവയില്‍ കേരളത്തിലെ അന്തരീക്ഷത്തില്‍ ചെയ്യാന്‍ പറ്റിയ ചിലത് നോക്കാം.