അത്യാവശ്യമായി ഒറ്റയടിക്ക് കുറച്ചധികം പണം ആവശ്യം വന്നാല്‍ എന്തു ചെയ്യും?

Share this Video

അത്യാവശ്യമായി ഒറ്റയടിക്ക് കുറച്ചധികം പണം ആവശ്യം വന്നാല്‍ എന്തു ചെയ്യും? പെട്ടെന്ന് ജോലി പോകുന്ന ഒരു സാഹചര്യമുണ്ടായെന്നിരിക്കട്ടെ, അടുത്ത ജോലി ആകുന്നതു വരെ കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും? സാധാരണക്കാരോടാണ് ചോദ്യം. ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരമാണ് എമര്‍ജന്‍സി ഫണ്ട് കയ്യില്‍ കരുതിയിരിക്കണം എന്നുള്ളത്.

Related Video