Asianet News MalayalamAsianet News Malayalam

നാല് പതിറ്റാണ്ടിനിപ്പുറവും നിറഞ്ഞുനില്‍ക്കുന്ന നിത്യഹരിത ശബ്ദം; കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍

ഇരുപത്തയ്യായിരത്തിലധികം പാട്ടുകള്‍, 15 സംസ്ഥാന പുരസ്‌കാരങ്ങള്‍, ആറ് ദേശീയ പുരസ്‌കാരങ്ങളുടെ തിളക്കം, പുതുകാലത്തിന് പാട്ടിന്റെ പാഠപുസ്തകം..നാല് പതിറ്റാണ്ടിനിപ്പുറവും നിറഞ്ഞുനില്‍ക്കുന്ന നിത്യഹരിത ശബ്ദം കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍
 
First Published Jul 27, 2021, 10:57 AM IST | Last Updated Jul 27, 2021, 10:57 AM IST