ആറ് സ്വതന്ത്രരെ ഒപ്പം കൂട്ടി ഹരിയാന ഭരിക്കാന്‍ ബിജെപി, ഇന്ന് അവകാശവാദമുന്നയിക്കും

ഹരിയാനയില്‍ ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ ബിജെപി. അവകാശവാദം സാധൂകരിക്കും വിധം നാലുപേരെ ദില്ലിയില്‍ എത്തിക്കാന്‍ ബിജെപിക്കായി. ഇന്നുതന്നെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നീക്കം.
 

Video Top Stories