ഇൻസ്റ്റഗ്രാമിനെയും ടിക് ടോക്കിനെയും കടത്തിവെട്ടി ചാറ്റ്ജിപിടി
ജിബിലി മാതൃകയിലുള്ള സ്റ്റുഡിയോ ആര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതാണ് ഇതിനുകാരണം. ഈ ഫീച്ചര്‍ പരീക്ഷിക്കാന്‍ ദശലക്ഷക്കണക്കിനുപേരാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.