ജനസംഖ്യാ വാർദ്ധക്യത്തെ മറികടക്കാൻ പുതിയ തീരുമാനങ്ങളെടുത്ത് ചൈന

Share this Video

ചൈനയുടെ ഔദ്യോഗിക പാർലമെന്റായ National People's Congress (NPC) യോഗത്തിനായി തയ്യാറാക്കിയ രണ്ട് സർക്കാർ രേഖകളിലാണ് ജനസംഖ്യാ വാർദ്ധക്യത്തെ മറികടക്കാനുള്ള പദ്ധതികളെ കുറിച്ച് പറയുന്നത്.

Related Video