യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ
'ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക'; യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ
യുഎൻ പൊതുസഭയിൽ ഇന്ത്യയുടെ നേട്ടങ്ങളെ പ്രകീർത്തിച്ച് ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ. ദാരിദ്ര നിർമാർജ്ജനം, സുസ്ഥിര വികസനം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയ്ക്ക് വൻ പുരോഗതി നേടാനായി. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.