
'തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ പറ്റിയ ആയുധമായിട്ടാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ കാണുന്നത്'
'തെരഞ്ഞെടുപ്പ് ആയുധമായിട്ടാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ കാണുന്നത്';ജനങ്ങളെ ധ്രുവീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ വഖഫ് നിയമഭേദഗതി തിരക്കിട്ട് നടപ്പാക്കാൻ ശ്രമമെന്നും മുസ്ലിം ലീഗ് എംപി ഹാരിസ് ബീരാൻ.