'ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ല';സിഎജി റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി

Web Desk  | Published: Jan 23, 2025, 2:58 PM IST

'കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്‌ത സംസ്ഥാനമാണ് കേരളം'; സിഎജി റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി നിയമസഭയിൽ . കോവിഡ് കാല അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Video Top Stories