നൂറു വയസ്സിലും ഉഷാറായി ജീവിക്കുന്നവരുടെ ദേശം, അതിനു കാരണം ഇക്കിഗായ് !

Share this Video

ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുന്നത്തിന്‍റെ സന്തോഷം എന്ന് അതിനെ ഏതാണ്ട് വിവർത്തനം ചെയ്യാം. ജപ്പാനിലെ ഒകിനാവ ദ്വീപ് നിവാസികളുടെ ജീവിതരീതിയുമായി ഈ ആശയത്തെ കൂട്ടിച്ചേർക്കാം, ഒക്കിനാവക്കാർക്ക് ഒരു പ്രത്യേകതയുണ്ട്. ഒക്കിനാവക്കാർ അസാധാരണമായ ദീർഘായുസുള്ളവരാണ്.

Related Video