കുടുംബാം​ഗത്തിന് സ്ഥിരം ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്ന് ജയലക്ഷ്മി

Share this Video

'കുടുംബാം​ഗത്തിന് സ്ഥിരം ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം'; പാഴ്‍വാക്ക് പറഞ്ഞുപോകാൻ അനുവദിക്കില്ലെന്ന് മുൻ‌ മന്ത്രി പി കെ ജയലക്ഷ്മി. ഇന്ന് രാവിലെയാണ് മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്നത്

Related Video