കൂത്താട്ടുകുളം കൗണ്‍സിലർ കലാ രാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

Web Desk  | Published: Jan 22, 2025, 4:58 PM IST

തട്ടിക്കൊണ്ട് പോകൽ കേസ്; കൂത്താട്ടുകുളം കൗണ്‍സിലർ കലാ രാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.