എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് മുതൽ

പൊതുമേഖലാ സ്ഥാപനമായ എൽഐസി ഐപിഒ ഇന്ന് മുതൽ. ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില 902 രൂപ മുതൽ 949 രൂപ വരെയാണ്. 15 ഓഹരികളുടെ ​ഗുണിതങ്ങളായിട്ടാകും ഓഹരി വിൽപ്പന.

Share this Video

Related Video