കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട ആഢംബര കാർ കത്തി നശിച്ചു
കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട ആഢംബര കാർ കത്തി നശിച്ചു; ആളപായമില്ല. കുസാറ്റ് ക്യാമ്പസിൽ വെച്ച് പുക ഉയരുന്നത് കണ്ട് കാറിൽ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടർന്നു പിടിച്ചു. ആളപായമില്ല. പാലക്കാട് സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.