
ഓപ്പറേഷൻ സിന്ദൂർ തീർന്നെന്ന് കരുതുന്നില്ല, പലതുമിനിയും പഠിക്കാനും പഠിപ്പിക്കാനുമുണ്ട്
പല ആയുധങ്ങളും യുക്രൈന് വിറ്റ് കാശാക്കിയാണ് പാക്കിസ്താൻ പടയ്ക്കിറങ്ങിയത്. സ്വന്തം ക്ഷീണം മറക്കാനുള്ള വഴി ആയിരുന്നു അവർക്ക് ഇത്. പാക്കിസ്താന്റെ യഥാർത്ഥ ഭരണാധികാരികളായ സൈന്യത്തിന് ജനങ്ങളുടെ മുന്നിൽ ഷോ നടത്തണം എന്നായിരുന്നു. ബ്രിഗേഡിയർ സനൽ കുമാർ എൻ അഭിമുഖം. War & Peace | Episode 3