ഒഡീഷ ട്രെയിൻ അപകടം: രാഷ്ട്രീയ വിവാദങ്ങൾ കനക്കുന്നു
ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ചൂണ്ടിക്കാട്ടി റെയിൽമന്ത്രി രാജിവെക്കണമെന്ന് ആവശ്യം
ട്രെയിൻ അപകടത്തിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും. ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ചൂണ്ടിക്കാട്ടി റെയിൽമന്ത്രി രാജിവെക്കണമെന്നും ആവശ്യം.