Asianet News MalayalamAsianet News Malayalam

Malappuram Accident : മലപ്പുറത്ത് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

First Published Mar 23, 2022, 10:50 AM IST | Last Updated Mar 23, 2022, 11:11 AM IST

മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം