ചൂട് കുറയ്ക്കാൻ പരീക്ഷണവുമായി യു കെ

Share this Video

50 ദശലക്ഷം പൗണ്ട് അതായത് 567 കോടി രൂപയുടെ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്. ഇതിനായി സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

Related Video