തലകുത്തി നിന്ന് മോഹന്‍ലാലിന്റെ മകള്‍, അത്ഭുതപ്പെടുത്തുന്ന പ്രകടനം; വീഡിയോ

മലയാളികളുടെ പ്രിയനടന്‍ മോഹൻലാലിന്‍റെ മകളുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ.തല കുത്തി നിന്നാണ് വിസ്മയയുടെ ഏറ്റവും പുതിയ അഭ്യാസം.വിസ്മയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

Video Top Stories