Asianet News MalayalamAsianet News Malayalam

പട്ടുപാവാടയിട്ട് വേണിമോളുടെ നാടന്‍പാട്ട്; സൂപ്പറെന്ന് സോഷ്യല്‍മീഡിയ

കുട്ടിക്കഥകളും പാട്ടുകളുമായി മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ കൃഷ്ണവേണി എന്ന മിടുക്കി ഒരു പുതിയ പാട്ടുമായി വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കലാഭവന്‍ മണി പാടിയ ബാലേട്ടന്‍ മോളല്ലെടി എന്ന നാടന്‍പാട്ടാണ് വേണി പാടിയിരിക്കുന്നത്. 