ചേരയെ അപ്പാടെ വിഴുങ്ങി ശംഖുവരയന്‍, വീഡിയോ കണ്ട് അമ്പരന്ന് സൈബര്‍ലോകം: വൈറലായ വീഡിയോ


ശംഖുവരയന്‍ പാമ്പ് ചേരയെ വിഴുങ്ങുന്ന വീഡിയോ വൈറലാകുന്നു. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 
 

Video Top Stories