വയനാട്ടിലെ കടുവ ആക്രമണം; രാധയുടെ മൃതദേഹം മാനന്തവാടി മെഡി. കോളേജിൽ എത്തിച്ചു

Share this Video

വയനാട്ടിലെ കടുവ ആക്രമണം; രാധയുടെ മൃതദേഹം മാനന്തവാടി മെഡി. കോളേജിൽ എത്തിച്ചു; പോസ്റ്റുമോർട്ടം നടപടികൾ ഉടൻ പൂർത്തിയാക്കും. ഇന്ന് രാവിലെയാണ് മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്നത്.

Related Video