വടക്കുകിഴക്കൻ ജപ്പാനിൽ പടർന്നുപിടിച്ച കാട്ടുതീ
ജപ്പാനിലെ ഇവേറ്റ് പ്രിഫെക്ചറിലെ ഒഫുനാറ്റോ വനമേഖലയിൽ കാട്ടുതീ പടർന്നു. ഇതിനകം 80-ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചുവെന്ന് റിപ്പോർട്ടുകൾ. കാട്ടുതീ അണക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ