എന്താകും ഫേസ്ബുക്കിന്റെ ഭാവി??ആശങ്ക പ്രകടിപ്പിച്ച് സക്കര്‍ബര്‍ഗ്

Share this Video

പലരും ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രശസ്തരായ ആളുകളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് സക്കര്‍ബര്‍ഗിന്‍റെ നിരീക്ഷണം. അതുകൊണ്ടാണ് ഫേസ്ബുക്കിന്‍റെ ഫ്രണ്ട് മോഡൽ പഴയതുപോലെ മികച്ച രീതിയിൽ പ്രവർത്തിക്കാത്തത്. ഫേസ്ബുക്കിന്‍റെ പ്രസക്തി വർധിപ്പിക്കുന്നതിനായി സക്കർബർഗ് നിരവധി തന്ത്രങ്ങൾ നിർദേശിച്ചതായും ഈ മെയിൽ രേഖകൾ വെളിപ്പെടുത്തുന്നു.

Related Video