പാർട്ടിപ്പിരിവ് നൽകിയില്ലെങ്കിൽ അന്നം മുട്ടിക്കുന്നത് അധികാരത്തിൻറെ ഹുങ്കോ? | News Hour 24 Sep 2021

ജീവിതസമ്പാദ്യം കൊണ്ട് ഒരു ഓഡിറ്റോറിയം കെട്ടാനൊരുങ്ങിയ പ്രവാസിക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പാർട്ടി പിരിവായി പതിനായിരം രൂപ നൽകാത്തതിനാൽ കൊടികുത്തി പണി മുടക്കിക്കുമെന്നാണ് മുന്നറിയിപ്പ്. നോക്ക് കൂലി നൽകാത്തതിന് തിരുവനന്തപുരത്ത് കരാറുകാരനെ തല്ലിച്ചതച്ചത് ഇന്നലെ. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നാവർത്തിക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രിയും ഇത് വല്ലതും അറിയുന്നുണ്ടോ? പാർട്ടിപ്പിരിവ് നൽകിയില്ലെങ്കിൽ അന്നം മുട്ടിക്കുന്നത് അധികാരത്തിൻറെ ഹുങ്കോ?

Ajin J T  | Published: Sep 24, 2021, 10:16 PM IST

ജീവിതസമ്പാദ്യം കൊണ്ട് ഒരു ഓഡിറ്റോറിയം കെട്ടാനൊരുങ്ങിയ പ്രവാസിക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പാർട്ടി പിരിവായി പതിനായിരം രൂപ നൽകാത്തതിനാൽ കൊടികുത്തി പണി മുടക്കിക്കുമെന്നാണ് മുന്നറിയിപ്പ്. നോക്ക് കൂലി നൽകാത്തതിന് തിരുവനന്തപുരത്ത് കരാറുകാരനെ തല്ലിച്ചതച്ചത് ഇന്നലെ. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നാവർത്തിക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രിയും ഇത് വല്ലതും അറിയുന്നുണ്ടോ? പാർട്ടിപ്പിരിവ് നൽകിയില്ലെങ്കിൽ അന്നം മുട്ടിക്കുന്നത് അധികാരത്തിൻറെ ഹുങ്കോ?

Video Top Stories