Asianet News MalayalamAsianet News Malayalam

ടി ജെ ജോസഫിൻറെ പുസ്തകം കൂടുതൽ പ്രസക്തമാകുന്നോ? | News Hour 19 Sep 2021

അക്ഷരങ്ങളുെട പേരിൽ ഒരു അദ്ധ്യാപകൻറെ കൈപ്പത്തി മുറിച്ചുമാറ്റിയത് കേരളം അമ്പരപ്പോടെ കണ്ടതാണ്. ആ മനുഷ്യൻ്റെ അറ്റുപോകാത്ത ഓർമ്മകൾ മലയാളികൾ നൊമ്പരത്തോടെ വായിച്ചതാണ്. ആ പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നു. A Thousand Cuts എന്ന പേരിൽ പുസ്തകം നാളെ പുറത്തിറങ്ങും. പ്രഫ ജോസഫിൻറെ ജീവിതം ഒരു പതിറ്റാണ്ടിന് ഇപ്പുറം കേരളത്തെ എന്തു പഠിപ്പിച്ചു?

First Published Sep 19, 2021, 10:08 PM IST | Last Updated Sep 19, 2021, 10:08 PM IST