Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്തു കേസിൽ രാഷ്ട്രീയ പകപോക്കലുകൾക്ക് പ്രതികളെ ആയുധമാക്കുന്നോ? | News Hour 10 July 2021

നയതന്ത്ര ബാഗേജിൻറെ മറവിൽ സ്വർണ്ണം കടത്തിയ കേസിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻറെയും കേന്ദ്രമന്ത്രി വി മുരളീധരൻറെയും പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നാണ് പ്രതിയായ സരിത്ത് കോടതിയെ ബോധിപ്പിച്ചത്. സ്വർണ്ണക്കടത്തു കേസിൽ രാഷ്ട്രീയ പകപോക്കലുകൾക്ക് പ്രതികളെ ആയുധമാക്കുന്നോ?

First Published Jul 10, 2021, 10:30 PM IST | Last Updated Jul 10, 2021, 10:30 PM IST