Asianet News MalayalamAsianet News Malayalam

പെട്രോൾവില പകുതിയാകുമോ? | News Hour 16 Sep 2021

പെട്രോളും ഡീസലും അമ്പതു രൂപയ്ക്കു കിട്ടുമെന്ന ബിജെപി നേതാവിൻറെ പ്രഖ്യാപനം നോട്ടു നിരോധനകാലത്തെ ട്രോളായിരുന്നു. അമ്പതു രൂപയ്ക്കു കിട്ടും അരലിറ്റർ എന്നത് പെട്രോൾ വില 100 കടന്നപ്പോൾ പുതിയ പരിഹാസമായി. എന്നാൽ പെട്രോളും ഡീസും ജിഎസ്ടി യുടെ പരിധിയിൽ കൊണ്ടുവരാനുള്ള പുതിയ നീക്കം പെട്രോൾ വില പകുതിയാക്കുമോ?

First Published Sep 16, 2021, 10:21 PM IST | Last Updated Sep 16, 2021, 10:21 PM IST