'കണ്‍സള്‍ട്ടന്‍സികള്‍ക്ക് പണം കൊടുക്കുന്നത് നിരീക്ഷകരുടെ കൂടി ടാക്‌സ് പണം കൊണ്ട്', മറുപടിയുമായി ശ്രീജിത്ത്

നിരീക്ഷകരെന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പറയുന്നവരോട് നീരസമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. നിരീക്ഷകര്‍ പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ കൂടി ടാക്‌സ് പണത്തില്‍ നിന്നാണ് കണ്‍സള്‍ട്ടന്‍സികള്‍ക്കടക്കം സര്‍ക്കാര്‍ പണം കൊടുക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ ശ്രീജിത്ത് പറഞ്ഞു.
 
Share this Video

Related Video