Asianet News MalayalamAsianet News Malayalam

യുവാക്കൾക്കായുള്ള പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി

യുപി തെരഞ്ഞെടുപ്പിൽ യുവാക്കൾക്കായുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.