
പറവൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
നഗരത്തിലെ ഗതാഗതക്കുരുക്ക്,സർക്കാർ ആശുപത്രിയുടെ നവീകരണം ,നഗരത്തിലെ റോഡുകളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് പറവൂർനിയോജകമണ്ഡലത്തിലെ ജനങ്ങൾ
പ്രളയത്തിൽ തകർന്ന പാലങ്ങളുടെ നവീകരണം, പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളുടെ ശോചനീയാവസ്ഥ,നഗരത്തിലെ ഗതാഗതക്കുരുക്ക്,സർക്കാർ ആശുപത്രിയുടെ നവീകരണം ,നഗരത്തിലെ റോഡുകളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് പറവൂർനിയോജകമണ്ഡലത്തിലെ ജനങ്ങൾ