'കരാര്‍ സൗജന്യമായിരുന്നു, നിയമോപദേശം ആവശ്യമില്ല'; വിവാദങ്ങള്‍ക്ക് ഐടി സെക്രട്ടറിയുടെ മറുപടി

മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ബന്ധമുണ്ടാക്കണമെന്ന് 2018ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും ബോസ്റ്റണില്‍ വച്ചുനടന്ന പരിപാടിയിലാണ് സ്പ്രിംക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടന്നതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്പ്രിംക്ലറിന്റെ ഒരു സ്ഥാപനം കേരളത്തില്‍ തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നും സ്പ്രിംക്ലറിന് ഡാറ്റാ മാനേജ് ചെയ്യാനാവുമെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാണാം വിവാദങ്ങള്‍ക്ക് ശേഷമുള്ള ആദ്യ അഭിമുഖം.
 

Video Top Stories