Asianet News MalayalamAsianet News Malayalam

എം.എസ്. ധോണി മാസ്റ്റര്‍ ഫിനിഷര്‍; വിക്കറ്റിന് മുന്നിലും പിന്നിലും

കളി ജയിച്ചിട്ടേ ക്രീസ് വിടാവൂ എന്ന പുതിയ പാഠം എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചു. ധോണി പുറത്താകാതെ ക്രീസില്‍ തുടര്‍ന്ന 95 ശതമാനം മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായി. എം.എസ്. ധോണി മാസ്റ്റര്‍ ഫിനിഷര്‍, വിക്കറ്റിന് മുന്നിലും പിന്നിലും.കാണാം പ്രത്യേക പരിപാടി.