നമ്മുടെ നേതാക്കൾ മാസ്ക് ഇടുന്നതും,സാമൂഹിക അകലം പാലിക്കുന്നതും എങ്ങനെയാണ്?

മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈ കഴുകുക കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാന പോംവഴികൾ ഇവയാണെന്ന് 
ആരോ​ഗ്യ പ്രവർത്തകർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ നേതാക്കളും ഇതൊക്കെ ചെയ്യണമെന്ന് ആവർത്തിക്കുന്നുണ്ട്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ?. കണ്ടോളൂ.
 

Video Top Stories