ഉമ്മൻചാണ്ടി നയിക്കുന്ന അയ്യോ അച്ഛാ പോകല്ലേ..!

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിച്ചേക്കുമെന്ന് സൂചനകള്‍ വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുകളില്‍ കയറി പ്രവര്‍ത്തകന്‍ ആത്മഹത്യാഭീഷണി വരെ മുഴക്കി. ഈ പ്രതിഷേധങ്ങളെ 'ഗം' കണ്ടപ്പോള്‍....
 

Video Top Stories