ഇന്ത്യ ചന്ദ്രയാന് ചെലവാക്കുന്നത് ഒരിക്കലും അധികമല്ല: നമ്പി നാരായണൻ പറയുന്നു

പക്ഷേ, ഭാവിയിലുള്ള സ്പേസ് ദൗത്യങ്ങൾക്ക് ഇന്ത്യയ്ക്ക് കൃത്യമായ ഫണ്ടിംഗ് വേണ്ടി വരും. അതിന് അറേബ്യൻ രാജ്യങ്ങളെയടക്കം ആശ്രയിക്കാം. നമുക്ക് ടെക്നോളജിയുണ്ട്, അവർക്ക് പണവും. എല്ലാം തദ്ദേശീയമായി നടപ്പാക്കണമെന്ന വാശി ഐഎസ്ആർഒയ്ക്ക് പാടില്ലെന്നും നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

Share this Video

Related Video