Pig Heart into Human Patient: പന്നിയുടെ ഹൃദയം മനുഷ്യനിൽ തുടിച്ചു, ചരിത്രം കുറിച്ച ശസ്ത്രക്രിയ അമേരിക്കയിൽ

pig heart
Jan 11, 2022, 12:23 PM IST

പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിൽ തുടിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് വിജയകരമായി മനുഷ്യനിൽ തുന്നിച്ചേർത്തത്. അമേരിക്കയിലെ ബാൾട്ടിമോറിലാണ് പരീക്ഷണം നടന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പന്നിയുടെ കരൾ മനുഷ്യന് മാറ്റിവച്ചിരുന്നു.

Video Top Stories