ഇന്ത്യയുടെ നെഞ്ച് തക‍ര്‍ക്കുമോ കിവിപ്പടയിലെ ഈ അഞ്ചുപേര്‍?

Share this Video

ചാമ്പ്യന്മാരുടെ ചാമ്പ്യനാരെന്നെന്ന് അറിയാൻ ഇനി ഒരു രാവിന്റെ അകലം മാത്രമാണുള്ളത്. എക്കാലവും പരീക്ഷണങ്ങളുടെ കയത്തിലേക്ക് തള്ളിവിട്ടിട്ടുള്ള ന്യൂസിലൻഡാണ് ഇനി മുന്നിലുള്ളത്. മത്സരത്തിന്റെ ഗതിമാറ്റാൻ കഴിവുള്ള ഒന്നും രണ്ടും പേരല്ല ബ്ലാക് ക്യാപ്സിനുള്ളത്. ഇന്ത്യയുടെ കിരീട സ്വപ്നങ്ങള്‍ കെടുത്താൻ കെല്‍പ്പുള്ളവരാരൊക്കെയെന്ന് നോക്കാം.

Related Video